കേരള അഡ്‌വന്റിസ്‌റ്റ്‌ ഇന്റർനാഷനലിന്റെ 6-​‍ാമത്‌ ലോക കൺവൻഷൻ

മേരിലാൻഡ്‌ഃ കേരള അഡ്‌വന്റിസ്‌റ്റ്‌ ഇന്റർനാഷനലിന്റെ 6-​‍ാമത്‌ ദ്വൈവാർഷിക ലോകകൺവൻഷൻ, അമേരിക്കയിലെ മേരിലാഡ്‌ സ്‌റ്റേറ്റിൽ വളരെ വിപുലമായ രീതിയിൽ, ആഗസ്‌​‍്‌റ്റ്‌ 8,9 എന്നീ തീയതികളിൽ നടത്തുവാനായി ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌.

യുണൈറ്റഡ്‌ ഗ്രേസ്‌ മെത്തോഡിസ്‌റ്റ്‌ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7001, ന്യൂഹാംഷയർ അവന്യൂ, ടക്കോമാപാർക്ക്‌, മേരിലാൻഡിൽ വച്ചാണ്‌ ഈ കൺവൻഷൻ നടത്തുന്നത്‌. ഈ കൺവൻഷനിൽ പങ്കുചേരുവാനായി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും, ദൈവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതും, വിശ്വസിക്കുന്നതുമായ ആയിരക്കണക്കിനാളുകളും, പല പ്രമുഖ വൈദികന്മാരും പങ്കെടുക്കുമെന്ന്‌ വിശ്വസിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്‌ സന്ദർശിക്കുക. ജജജഭുപനമാമമകചപണഎവഐഭസൂട, അല്ലെങ്കിൽ വിളിക്കുക ശ്രീ. സണ്ണി വൈ ക്ലിഫ്‌ – 240- 350-3368.

Generated from archived content: news1_july21_08.html Author: dr.muralirajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here