നന്മയും തിന്മയും അറിയാത്ത കാലം
അറിയുംപോഴെയ്കും കായ്ക്കുന്ന കാലം
തിരിവിന്റെ കാലം നേരറിവിന്റെ കാലം
കാലന്റെ കയറില്‍ വീഴുന്ന കാലം
അറിയുക നീയിനി നെറിവിന്റെ നിറവായ്
ശേഷിക്കും കാലം ജീവിക്കുവാന്‍ .
Generated from archived content: poem2_nov18_11.html Author: dinu_kattuthara
Click this button or press Ctrl+G to toggle between Malayalam and English