രാക്ഷസൻ

പത്തുമാസം ഞാൻ

നൊന്തു പെറ്റൊരു കവിത

പത്രാധിപർക്ക്‌ അയച്ചു.

“കാകളിയുമില്ല മഞ്ജരിയുമില്ലാത്ത

ഒരു ഒന്നൊന്നര കവിത

കൊണ്ട്‌ പോണം മിസ്‌റ്റർ ഹേഃ

കവി

സഹികെട്ട്‌ എഡിറ്ററെ

ശപിച്ചു.

”കാലാമാടാ

നിൻ രതി രാത്രികൾ

അന്തമില്ലാത്ത മരുഭൂമി

ആകട്ടേ;

ആ രാത്രി

കാമുകനെ കമഴ്‌ത്തി കിടത്തി

കാമുകി പറഞ്ഞു

ഹെഡ ദുഷ്‌ടാ

നീ ഒരു കൊടും

രാക്ഷസൻ തന്നെ;

മകളുടെ

മുഖം കാണാൻ ഭാഗ്യമില്ലാ

തന്ത ഭാവിയിൽ

തോറ്റു പോയി.

Generated from archived content: poem2_nov22_10.html Author: dileep_bheemathmaja

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English