രണ്ട്‌ കവിതകൾ

മാകന്ദം

എന്റെ പ്രണയരേഖയിൽ
മുറ്റത്തെ മാകന്ദത്തിനു
ദൂതന്റെ വേലയാണുള്ളത്‌

ദമയന്തി യാമിനീ റിമ
ഇവരുടെ മനസുകളിലിപ്പോഴും
എന്നോടുള്ള പ്രണയം
അവശേഷിക്കാൻ കാരണം, തേന്മാവു
നൽകിയ പ്രണയ പ്രത്യായശാസ്‌ത്രത്തിന്റെ
ആകർഷകരായാണ്‌

സ്‌നേഹം നൽകാനാവാതെ
വീർപ്പു മുട്ടിയ നാളുകളിൽ മാ&?304.​‍ൂക്കൾ
കളിയാക്കി പാടാറു&?350.​‍്‌
സ്‌നേഹമാണഖില സാരമൂഴിയിൽ…..

ഇന്നിപ്പോൾ വിദ്യുതി ക&?304.​‍ിയിൽ ക&?350.
തൂക്കണാം കുരുവിയുടെ
തുളയ്‌ക്കും സൗന്ദര്യം
ഹൃദയത്തിൽ
പവിത്രസ്വയംവരം
ഇരച്ചുകയറുകയാണ്‌.

മകനേ പെണ്ണിനുവേ&?350.​‍ി ഒരു​‍െ&?304.ട്ടാൽ
ബ്രഹ്‌മനും തടുക്കാനാവില്ല?
പ്രിയമാവിന്റെ മനസിലിരുപ്പു കേട്ടു
ഞെട്ടിപോയി

തോൽക്കാനെനിക്ക്‌ മനസില്ലായിരുന്നു
പ്രണയത്തിനും കണ്ണും കാതുമില്ലന്ന്‌
ഒരായിരം തവണ പഠിപ്പിച്ച
മൂപ്പൻ ഗുരുവിനെ ഞാൻ മുറിച്ചിട്ടു.

ഒന്നാമൻ

ഒരു മത്സരത്തിലും
എനിക്കു
ഒന്നാമനാകുകയേ
വേ&?350.​‍ാ

കാളയോട്ടത്തിലും
കോഴി പോരിലും
കവിതാ മത്സരത്തിലും
ഒരിക്കലും
ഒന്നാമനാകുകയേ വേ&?350.​‍ാ

ഒന്നാമന്റെ മനസ്‌
എന്റെ കൂടപിറപ്പിന്റെ
സർവ്വനാശം സ്വപ്‌നം കാണും
വിഷമാ

ഏകാന്തത നിറഞ്ഞ
ആത്‌മ നിർവൃതിയുടെ
വഴിയിൽ വെച്ച്‌
കരി മൂർഖനെന്നെ ദംശിക്കരുത്‌.

Generated from archived content: poem1_feb8_10.html Author: dileep_bheemathmaja

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here