കാണായ്‌മ കണ്ടും….
കേൾക്കായ്‌മ കേട്ടും….
തൊടായ്‌മയെ തൊട്ടും…
ഒളിപ്പോര് നടത്തിയോർ…
ഒറ്റയ്‌ക്ക് പൊരുതിയോർ…
ചൂട്ടു തന്നിട്ട് പോകുന്നു…
നമ്മളാ ചൂട്ടുകൾ തല്ലിക്കെടുത്തി
പന്തവും കാത്തിരിക്കുന്നു….
ഇനിയുദിക്കേണ്ടുന്നു നമ്മൾ…
തലനിറച്ചിരുളുമായ് നാളെ…..
Generated from archived content: poem2_may6_10.html Author: cs_asaad