മഞ്ച്‌

അമ്മയുടെ മാറിൽ

തലചായ്‌ച്ചു കിടന്ന

പൈതൽ, മുലകാമ്പുകൾ-

തട്ടി മാറ്റി ചൊല്ലി

മാ……..മാ……..മഞ്ച്‌.

Generated from archived content: poem2_mar29_11.html Author: cp_balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here