രണ്ട് കവിതകള്‍

അദ്ധ്യാപകര്‍

ആകാശം മുട്ടേ ഉയര്‍ന്നു നില്‍ക്കുന്നൊ-
രാടികളിക്കുന്ന തെങ്ങിന്റെയറ്റത്തെ
രമ്പിളി തെല്ലുപോലുള്ളോരു കൂടിന്റെ
യുള്ളില്‍ കിടക്കും ‘ബിരുദ’മാം മാണിക്യ
മടിതൊട്ടു പതറാതെ കേറിപറിച്ചിട്ടു-
മാറും – മനസ്സുമിതൊരുപോലെ വിജ്ഞാന
പടവാളേന്തി തഴമ്പിച്ച വര്‍- അദ്ധ്യാപകര്‍

പൈതല്‍

കിടത്തി ഉറക്കിയാല്‍
ഉറങ്ങില്ല
ഉറക്കി കിടത്തണം.

Generated from archived content: poem1_aug27_11.html Author: cp_balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here