അല്ലു അർജുൻ കേരളത്തിൽ

റീമേക്ക്‌ ചിത്രങ്ങളിലൂടെ മനം കീഴടക്കിയ അല്ലു അർജുൻ കേരളത്തിൽ ഷൂട്ടിംഗിനെത്തുന്നു. സുകുമാരൻ സംവിധാനം ചെയ്യുന്ന പ്രണയചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ മാർച്ച്‌ ആദ്യം അല്ലു കേരളത്തിലെത്തും. ഈ നടന്റെ മുൻകാല ചിത്രങ്ങളുടെ ജനുസിൽപ്പെടുന്ന ചിത്രമായിരിക്കുമിത്‌.

യുവാക്കളുടെ ഹരമായതിനാൽ അല്ലു അർജുൻ എന്നും ഗോസിപ്പ്‌ കോളങ്ങളിലും സജീവമാണ്‌. കാൻസർ ബാധയെ തുടർന്ന്‌ ഈ നടന്റെ കൈ വെട്ടിക്കളഞ്ഞുവെന്ന്‌ അടുത്തിടെ വാർത്ത പരന്നിരുന്നു.

Generated from archived content: cinima1_jan19_09.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English