ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാളിപ്പെരുമ. നവാഗത സംവിധായകൻ സലിം അഹമ്മദ് സംവിധാനം ചെയ്‌ത ‘ആദമിന്റെ മകൻ അബു’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് സലിം കുമാർ മികച്ച നടനുളള പുരസ്‌കാരം നേടി. ഒരു കോമേഡിയൻ മാത്രമല്ല നല്ലൊരു അഭിനേതാവുമാണെന്ന് ലാൽ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ തെളിയിച്ചിട്ടുണ്ട്. ശ്രീ സലിം കുമാറിന് അഭിനന്ദനങ്ങൾ.
Generated from archived content: cinema1_may23_11.html Author: cini_vision