പ്രതീക്ഷയോടെ വിദ്യാബാലൻ

ഇഷ്‌കിയാൻ ‘പാ’ എന്ന ചിത്രങ്ങളിലെ നായികാ വേഷങ്ങൾ തന്റെ കരിയറിൽ നിർണായക പങ്കുവഹിക്കുമെന്ന പ്രതീക്ഷയിലാണ്‌ വിദ്യാബാലൻ. അർഷാദ്‌ ഭരദ്വാജിന്റെ ഇഷ്‌കിയാനിൽ അർഷാദ്‌ വാർസിയും നസറുദ്ദീനുമാണ്‌ വിദ്യയുടെ നായകരെങ്കിൽ ‘പാ’യിൽ ബിഗ്‌ബി അമിതാഭ്‌ ബച്ചനും മകൻ അഭിഷേക്‌ ബച്ചനുമൊപ്പമാണ്‌ സുന്ദരി സഹകരിക്കുന്നത്‌. അച്ഛനും മകനുമായിതന്നെയാണ്‌ ബച്ചന്മാർ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. രണ്ടുപേരെയും ഇളക്കുന്ന സുന്ദരിയായി മികച്ച പ്രകടനമാണ്‌ വിദ്യ പുറത്തെടുത്തിട്ടുള്ളത്‌. പ്രമേയപരമായി രണ്ടുചിത്രങ്ങൾക്കും സാമ്യതയുണ്ട്‌. ഇഷ്‌കിയാനിൽ വിദ്യയുടെ കഥാപാത്രം സൗന്ദര്യം കൊണ്ട്‌ വിഭ്രമിക്കുന്നത്‌. നസറുദ്ദീൻ ഷായെയും അർഷാദ്‌ വാർസിയെയുമാണ്‌.

Generated from archived content: cinema1_may19_09.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here