‘കുചേലനി’ൽ തകർത്താടുന്ന നയൻ

‘കുചേലനി’ലെ ഗസ്‌റ്റ്‌ റോളിലൂടെ തമിഴകത്ത്‌ വീണ്ടും തരംഗം ഉയർത്താമെന്ന പ്രതീക്ഷയിലാണ്‌ ഗ്ലാമർ ക്യൂൻ നയൻതാര. ‘ബില്ല’ക്കുശേഷം നയൻസ്‌ അതിരുവിട്ട്‌ ഗ്ലാമർ പ്രദർശിപ്പിക്കുന്ന ചിത്രമാണിത്‌. ഗാനരംഗങ്ങളിൽ ഈ മലയാളി സുന്ദരി തകർത്താടിയിരിക്കുന്നുവത്രേ.

രജനിയുടെ ഓഫർ ലഭിച്ചയുടൻ നയൻ മറ്റെല്ലാ പ്രോജക്‌ടുകളും ഒഴിവാക്കി ഫ്രീയാകുകയായിരുന്നു. മലയാളത്തിൽ നീണ്ട ഇടവേളക്കുശേഷം തിരിച്ചെത്താനിരുന്ന ‘പരുന്തി’ൽ നായികാമാറ്റമുണ്ടായത്‌ ഇത്തരത്തിലാണ്‌. നയനുവേണ്ടി നീക്കിവെച്ച വേഷം അന്യഭാഷാതാരം ലക്ഷ്‌മിറായിക്ക്‌ തുണയായേക്കുമെന്ന്‌ കരുതപ്പെടുന്നു.

Generated from archived content: cinema1_july2_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English