‘വൺവേടിക്കറ്റി’ൽ പൃഥ്വിരാജിന്റെ ജോഡിയായി തിളങ്ങിയ ഭാമ അമേരിക്കൻ സന്ദർശനത്തിന്റെ തിരക്കിലാണിപ്പോൾ. കലാഭവൻ മണി നേതൃത്വം നൽകുന്ന അമേരിക്കൻ ഷോയിൽ പങ്കെടുക്കാനാണ് ടീനേജ് സുന്ദരി അമേരിക്കയിൽ എത്തിയിരിക്കുന്നത്. നാദിർഷാ, ഉണ്ടപക്രു എന്നിവരും ടീമിലുണ്ട്.
ജോർജ് കിത്തു സംവിധാനം ചെയ്യുന്ന ‘സ്വപ്‌നങ്ങളിൽ ഹെയ്‌സൽ മേരി’യാണ് ഭാമയുടെ റിലീസിൽ പ്രതീക്ഷിക്കുന്ന മലയാളചിത്രം. ‘ചിന്താമണി കൊലക്കേസി’ന്റെ റീമേക്കിലൂടെ തമിഴകത്തും സുന്ദരി സജീവമാകുകയാണ്.
Generated from archived content: cinema1_july15_08.html Author: cini_vision