രണ്ടാംവരവ്‌

രാജ്‌കമൽ ഇന്റർനാഷണലിലെ ബാനറിൽ കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ സഹസംവിധായികയായി സിനിമയിൽ തിരിച്ചെത്തുന്ന ഗൗതമി മികച്ച റോളുകൾ ലഭിച്ചാൽ അഭിനയം തുടരാമെന്ന നിശ്ചയത്തിലാണ്‌. കമൽഹാസൻ കെ.എസ്‌.രവികുമാർ ടീമിന്റെ സിനിമക്കുശേഷം ഒരുക്കുന്ന സിനിമയിൽ കമൽ, മാധവൻ, കെ.ബാലചന്ദ്രർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. കമൽ പുത്രി ശ്രുതിഹാസൻ സംഗീതസംവിധായികയുടെ റോളിലുണ്ട്‌.

ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും ജോഡിയായി വേഷമിട്ട ഗൗതമി രണ്ടാംവരവിൽ ക്യാരക്‌ടർ റോളുകളാണ്‌ തേടുന്നത്‌.

Generated from archived content: cinema1_jan15_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here