ശ്രീനിവാസന്റെ ഭാഗ്യനായിക എന്ന വിശേഷം മീനക്ക് മലയാളത്തിൽ തുണയാകുന്നു. ഹരിദാസ് കേശവ് സംവിധാനം ചെയ്യുന്ന കഥ, സംവിധാനം കുഞ്ചാക്കോ വിജയം കണ്ടാൽ ഈ ജോഡി അണിനിരക്കുന്ന സിനിമകൾ ഇനിയുമുണ്ടായേക്കും.
ഉദയനാണു താരം, കഥപറയുമ്പോൾ തുടങ്ങി എന്നത്തേയും വലിയ ഹിറ്റുകളിൽ ശ്രീനാവാസനും മീനയും പ്രധാന കഥാപാത്രങ്ങളായിരുന്നു.
‘കുസേല’നുശേഷം തമിഴിലും സെലക്ടീവായിരിക്കുകയാണ് മീന. ‘മര്യാദൈ’ എന്ന വിജയ്കാന്ത് ചിത്രത്തിനുമാത്രം ഡേറ്റ് നൽകിയിട്ടുള്ള സുന്ദരിക്കു തെലുങ്കിൽ നിന്നും ക്ഷണമുണ്ട്.
Generated from archived content: cinema1_feb_09.html Author: cini_vision