ട്വന്റി 20 തമിഴകത്ത്‌

താരസംഘടനക്കുവേണ്ടി ദിലീപ്‌ നിർമ്മിച്ച്‌ ജോഷി സംവിധാനം ചെയ്‌ത പണം വാരിപ്പടം ‘ട്വന്റി 20’ തമിഴ്‌ പ്രേക്ഷകരെ ലക്ഷ്യമിടുന്നു തമിഴിൽ മൊഴിമാറ്റം ചെയ്‌ത്‌ റിലീസ്‌ ചെയ്യാനാണ്‌ നീക്കം. മലയാളത്തിലെ ഒട്ടുമിക്ക നായികാനായകന്മാരും അണിനിരക്കുന്നതിനാൽ പ്രേക്ഷകപ്രീതി എളുപ്പം നേടാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ്‌ അണിയറക്കാർ മമ്മുട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ജയറാം, ദിലീപ്‌, പൃഥിരാജ്‌, തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിനൊപ്പം നയൻതാര, ഗോപിക, ഭാവന, കാർത്തിക, കാവ്യ എന്നീ നായികമാരുടെ പ്രകടനവും ‘ട്വന്റി 20’ യുടെ തമിഴ്‌ പ്രവേശനത്തിന്‌ നിമിത്തമായി.സ

Generated from archived content: cinema1_dec15_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here