ബുള്ളറ്റ്‌ ട്രെയിനിൽ പ്രിയാമണി

ഖട്ടാമീട്ടായ്‌ക്ക്‌ ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ബുള്ളറ്റ്‌ ട്രെയിനിൽ പ്രിയാമണി. അജയ്‌ദേവ്‌ ഗണും, സുനിൽ ഷെട്ടിയും നായകൻമാരാകുന്ന ചിത്രത്തിൽ സമീരറെഡ്‌ഡിയും നായികനിരയിലുണ്ട്‌.

പ്രിയദർശനൊപ്പം ആദ്യമായാണ്‌ പ്രിയാമണി സഹകരിക്കുന്നത്‌. ദേശീയ അവാർഡ്‌ അടക്കം നേടിയ പ്രിയക്ക്‌ നേരത്തേയും പ്രിയൻ ചിത്രങ്ങളിൽ നിന്ന്‌ ക്ഷണം ഉണ്ടായിരുന്നു. സൂര്യക്കൊപ്പം രക്തചരിതയിൽ മികച്ച പ്രകടനം കാഴ്‌ചവച്ചതോടെയാണ്‌ പ്രിയാമണി ബോളിവുഡിന്റെ പ്രിയം നേടുന്നത്‌. മണിരത്നത്തിന്റെ രാവണയിലെ കഥാപാത്രം പ്രിയക്ക്‌ നേട്ടമായി.

Generated from archived content: cinema1_aug28_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here