തമാശയും മിമിക്രിയുമൊക്കെയായി മലയാളികളെ ചിരിപ്പിക്കുന്ന കോട്ടയം നസീറിന് വ്യത്യസ്തമായ വേഷമൊരുക്കി ജോസ് തോമസിന്റെ ‘യൂത്ത് ഫെസ്‌റ്റിവൽ’ വരുന്നു. രൂപത്തിലും ഭാവത്തിലും ഇത്രയും വ്യത്യസ്തമായ ഒരു കഥാപാത്രം കോട്ടയം നസീറിനെ ഇതുവരെ തേടിയെത്തിയിട്ടില്ല. വളരെ വ്യത്യസ്തമായ സ്വഭാവമുളള ഒരു പൊട്ടൻ കഥാപാത്രത്തെയാണ് നസീർ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം തന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കുമെന്ന് നസീർ ആത്മാർത്ഥമായി വിശ്വസിക്കുന്നു.
Generated from archived content: cinema4_june2.html