ബിഗ്‌ബിയിൽ സൂപ്പർതാരം മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച യുവനടൻ ബാല മോഹൻലാൽ ചിത്രത്തിന്റെഭാഗമാകുന്നു. റിലീസിംഗ് പ്രതീക്ഷിക്കുന്ന
‘സാഗർ ഏലിയാസ് ജാക്കി’ യിൽ പോലീസ് ഓഫീസറാണ് ബാല. സംവിധായകൻ അമൽനീരദിന്റെ പ്രത്യേക താൽപര്യപ്രകാരമാണെത്രേ ബാല ഈ പ്രെജക്‌ടിൽ കയറി
ക്കൂടിയത്. ‘കളഭ’ത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തിയ ബാലക്ക് തുണയായത് അമലിന്റെ ‘ബിഗ്‌ബി’ യാണ്.
Generated from archived content: cinima1_mar21_09.html Author: chithra_lekha