ഐശ്വര്യ വിട പറയുന്നു?

ഗോസിപ്പുകൾ പടച്ചുവിടുന്നവരുടെ ആക്രമണം ഭയന്ന്‌ സൗന്ദര്യറാണി ഐശ്വര്യറായ്‌ സിനിമ വിടാൻ തയ്യാറെടുക്കുന്നു. പുതിയൊരു പ്രോജക്‌ടിനുവേണ്ടി താരം നഗ്നയായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നതായ വാർത്തയാണ്‌ ഐശ്യര്യയെ ഇത്തരമൊരു നീക്കത്തിന്‌ പ്രേരിപ്പിക്കുന്നതത്രേ. ബച്ചൻ കുടുബത്തിന്റെ അന്തസിനെ ബാധിക്കുന്ന തരത്തിൽ ഗോസിപ്പുകൾ തുടർന്നാൽ സിനിമ ഉപേക്ഷിക്കാൻ തയ്യാറാണെന്ന്‌ താരറാണി അടുത്തിടെ ഒരു ഇന്റർവ്യൂവിൽ വ്യക്തമാക്കി. തനിക്കും കൂടുംബത്തിനും അപകീർത്തികരമായ വാർത്തകൾ സൃഷ്‌ടിക്കുന്നവർ ദയവായി അതിൽനിന്ന്‌ പിന്മാറണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്‌.

Generated from archived content: cinema1_may26_11.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here