മാനസപുത്രി എന്ന സൂപ്പർബിറ്റ് സീരിയലിലെ ടൈറ്റിൽ റോളുകളുടെ ടി.വി. പ്രേക്ഷകരുടെ പ്രിയങ്കരിയായ ശ്രീകലയും ഗോസിപ്പ് കോളത്തിൽ ഇടം കണ്ടെത്തി. സർവഗുണ സമ്പന്നയായ. അടക്കവും ഒതുക്കവുമുള്ള ശാലീന സുന്ദരിയായ കഥാപാത്രമായി ‘ജീവിച്ച്’ നായികയും മലയാളത്തിലെ ഒരു മുൻനിരനായകനും തമ്മിൽ കടുത്ത പ്രണയത്തിലാണെന്നും ഇവർ തമ്മിലുള്ള വിവാഹം ഉടനുണ്ടെന്നുമാണ് ഗോസിപ്പ് പരക്കുന്നത്. എന്നാൽ വിവാഹവാർത്ത നടി പൂർണമായും നിരാകരിച്ചിരിക്കുകയാണ്.
കെ.കെ.രാജീവിന്റെ സീരിയലിലൂടെ തുടക്കമിട്ട ശ്രീകല നമ്പർവൺ നായികയാണിപ്പോഘ ലെനിൽ ലാജേന്ദ്രന്റെ ‘രാത്രിമഴ’
Generated from archived content: cinema1_jan7_09.html Author: chithra_lekha