പക്വതയുള്ള ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനം കിഴടക്കിയ വിമലാരാമന് ഹാസ്യറോളുകളോട് അതീവ താൽപര്യം. കൊട്ടിയാടിയ വേഷങ്ങളെല്ലാം ഗൗരവം നിറഞ്ഞതായതാണ് കോമഡി ട്രാക്കിലേക്ക് മാറാൻ ‘അടിപൊളി’ ജീവിതം നയിക്കുന്ന വിമലക്ക് തന്റെ സ്വാഭാവവുമായി ചേർന്നു നിൽക്കുന്ന കഥാപാത്രങ്ങളെ അപൂർവ്വമായേ ലഭിച്ചിട്ടുള്ളൂ. ‘രാമൻ തേടിയ സീത’യിലൂടെ മാതൃഭാഷയായ തമിഴിൽ വീണ്ടും തരംഗമുണർത്തിയ വിമലയെ തേടി ഉടൻ കോമഡി റോൾ എത്തുമെന്നാണ് വിലയിരുത്തൽ.
Generated from archived content: cinema1_jan29_09.html Author: chithra_lekha