ഏറ്റവും വിലകൂടിയ നടി

ഹോളിവുഡിൽ ഈ വർഷം ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ നടിയെന്ന ബഹുമതി എയ്‌ഞ്ചലീന ജൂലി സ്വന്തമാക്കി. കോമിക്‌ ബുക്‌ സിനിമയായ വാണ്ടഡിൽ അഭിനയിക്കുന്നതിന്‌ 27 മില്യൺ പൗണ്ടാണ്‌ യുവാക്കളുടെ ഉറക്കം കെടുത്തുന്ന ഈ സുന്ദരി പ്രതിഫലമായി വാങ്ങിയത്‌. 34 വയസുകാരിയായ അവർ സാൾട്ട്‌ ദ്‌ ടൂറിസ്‌റ്റ്‌ എന്നീ സിനിമകൾക്കു വേണ്ടി 13 മില്യൺ പൗണ്ടിന്റെ കരാർ ഒപ്പിട്ടു കഴിഞ്ഞു. ഏറ്റവും വില കൂടിയ നടിയെന്നാണ്‌ ദ ഡെയ്‌ലി സ്‌റ്റാർ ദിനപത്രം ജൂലിയെ വിശേഷിപ്പിച്ചത്‌.

Generated from archived content: cinema1_dec11_09.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here