മൃഗം

ജാതി വേണ്ട
മതം വേണ്ട
ദൈവം വേണ്ട
മനുഷ്യനെന്നു
ചൊല്ലുന്ന മര്‍ത്യന്‍
മൃഗതുല്യരെത്രെ
എന്തെന്നാല്‍
മൃഗങ്ങള്‍ക്കു ജാതിയില്ല
മൃഗങ്ങള്‍ക്കു മതമില്ല
മൃഗങ്ങള്‍ക്കു ദൈവമില്ല

Generated from archived content: poem1_june20_13.html Author: chengalur_perumarathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English