പക്ഷെ…!

ആരും കേള്‍ക്കില്ലെന്നു കരുതി
ഞാനുറക്കെ പാടി…
ആരും കാണില്ലെന്നു കരുതി
ഞാനുറഞ്ഞാടി….
ആരും ചതിക്കില്ലെന്ന് കരുതി
ഞാന്‍ സ്നേഹിച്ചു ..
ഹാ…! എത്ര സുന്ദരം ഈ ഭൂമിയും ഞാനും.
പക്ഷെ…

Generated from archived content: poem2_june15_13.html Author: chandran_keezhpayur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here