ആകാശക്കുട

മഴപെയ്തപ്പോള്‍ കുരുവിക്ക്‌ുട്ടം
ചേംബിന്‍ ചോട്ടിലൊളിച്ചല്ലോ
മഴചോര്‍ന്നപ്പോള്‍ ചേംബിലകൊത്തി
ആകാശത്തുപറന്നല്ലോ
ആകാശത്തും മഴപൈതല്ലോ
ചേമ്പിലക്കുട ചൂടിയല്ലൊ,

ചന്ദ്രന്‍കൈവേലി

വേദിക

പിഒ.ചീക്കൊന്നുമ്മല്‍

pin.673507

Generated from archived content: poem2_oct18_12.html Author: chandran_kaiveli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here