പട്ടം

പട്ടത്തിനൊപ്പരം പപ്പന്‍പറന്നു
ആകാശവീഥിയില്‍ ആടിയുലഞ്ഞു
കാറ്റിന്റെ കുസൃതി
കൂടിവന്നപ്പോള്‍
പട്ടവുംപൊട്ടി പപ്പനും പൊത്തോം
കണ്ണുതുറന്നപ്പൊ കട്ടിലിലാണേ
പപ്പന്റെ പട്ടവും സ്വപ്നത്തിലാണേ..

Generated from archived content: poem2_feb2_13.html Author: chandran_kaiveli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English