മുറ്റമടി

കാറ്റേ നീ വീശിപ്പോയ്‌
ചപ്പും ചവറും വിതറിപ്പോയ്‌
കുറ്റിച്ചൂലെ വേഗം വാ
മുറ്റമടിക്കാന്‍ വൈകല്ലേ
കാറ്റേഇനിയും വീശല്ലേ
ചപ്പും ചവറും വിതറല്ലേ

Generated from archived content: poem1_nov9_12.html Author: chandran_kaiveli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here