യശശ്ശരീരനായ ടി.കെ.ബാലന്റെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന നാവ് – ചെറുകഥാപുരസ്‌കാരത്തിന് ചെറുകഥകൾ ക്ഷണിച്ചു കൊളളുന്നു.
ആയിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
സൃഷ്‌ടികൾ നവംബർ 20-ന് മുമ്പായി കിട്ടിയിരിക്കണം, കവറിനുപുറത്ത് നാവ് ചെറുകഥാമത്സരം എന്ന് എഴുതണം.
അയക്കേണ്ട വിലാസം –
അശ്രഫ് അഡൂർ
മുഴുപ്പിലങ്ങാട് പി.ഒ.
കണ്ണൂർ – 670 662
കേരളം.
Generated from archived content: vartha_naavu.html Author: chanakyan