“മുഹമ്മദിന്റെ നോവൽ ഞാൻ ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. അതിലെ എല്ലാ നിമിഷങ്ങളും എന്റെ മനസ്സിൽ നിറഞ്ഞു നില്‌ക്കുന്നു. അബൂക്ക, സൈനു, ഹാഷീം എന്നീ മുസ്ലീങ്ങളും, ഷിബു എന്ന ക്രിസ്‌ത്യാനിയും മുകുന്ദൻമാഷ് എന്ന ഹിന്ദുവും കൂടി നിർമ്മിക്കുന്ന മാനുഷികതയുടെ മുഹൂർത്തത്തെ നമ്മൾ മത സൗഹാർദ്ദം എന്ന പേരിലാണ് വിവരിക്കുക. ഇത് മലയാളികൾ തങ്ങളുടെ തന്നെ നന്മയുടെമേൽ കെട്ടിവെച്ചിരിക്കുന്ന ഒരു കൃത്രിമ നിർവ്വചനമാണ്, എന്നാണ് എന്റെ വിശ്വാസം.” (സക്കറിയയുടെ അവതാരികയിൽനിന്ന്)
മരുഭൂമിയിലെ പക്ഷി
എ.എം. മുഹമ്മദ്
കറന്റ് ബുക്‌സ്
വില – 55.00
Generated from archived content: book_july9.html