ഇരുൾ പെയ്യുന്ന സൂര്യൻ

അവതാരങ്ങളുടെ ശൂന്യസ്ഥലങ്ങളിൽ കെട്ടുകുതിരകളെ എഴുന്നെളളിക്കുമ്പോൾ ജീവിത സാക്ഷാത്‌കാരത്തിന്റെ നിർവ്വചനങ്ങൾ പാളിപ്പോകുന്നു. പാപത്തിന്റെ ജീനുകൾ സ്വയം നശിക്കുന്നില്ല- അതൊരു തുടർക്കഥ മാത്രം.

നോവൽ സാഹിത്യലോകത്ത്‌ പുതിയൊരു കരുത്തിന്റെ വെളളിവെളിച്ചവുമായാണ്‌ ഇരുൾ പെയ്യുന്ന സൂര്യൻ വായനാലോകത്തേയ്‌ക്ക്‌ ഇടപെടുന്നത്‌. വ്യത്യസ്തമായ രചനാശൈലിയിലൂടെ ചന്ദ്രബാബു പനങ്ങാട്‌ എന്ന നോവലിസ്‌റ്റ്‌ വായനയുടെ&എഴുത്തിന്റെ വ്യതിരിക്തമായ ചാലുകൾ തീർക്കുന്നു.

ആധുനികതയ്‌ക്കും ഉത്തരാധുനികതയ്‌ക്കുമപ്പുറം ശൂന്യതയില്ലെന്ന്‌ കാട്ടിത്തരികയാണ്‌ പഴമയുടെ തിരുശേഷിപ്പുകൾ പുതിയ വഴിയിലൂടെ അന്വേഷിക്കുന്ന ചന്ദ്രബാബു.

ഇരുൾ പെയ്യുന്ന സൂര്യൻ (നോവൽ)

ചന്ദ്രബാബു പനങ്ങാട്‌

വില – 60.00

ഹരിതം ബുക്‌സ്‌

Generated from archived content: book_apr28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English