ബുദ്ധിപരമായ വിനോദം എന്ന് കേളികേട്ട ചെസ്സ് കളിയെക്കുറിച്ചുള ബാലപാഠങ്ങളാണ് ഈ കൃതിയിൽ. കളി പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കും കളിച്ചുതുടങ്ങിയവർക്കും ഉപയോഗപ്രദമാകുന്ന രീതിയിലാണ് ഇത് രൂപകല്‌പന ചെയ്‌തിട്ടുളളത്. കരുക്കളെയും കളങ്ങളെയും കുറിച്ചുളള വിവരങ്ങളും നീക്കങ്ങളുടെ ബാലപാഠങ്ങളും ചിത്രങ്ങൾ സഹിതം പ്രതിപാദിച്ചിരിക്കുന്നു.
ചെസ്സ്
വി.രാധാകൃഷ്‌ണൻ
പേജ് – 84, വില – 40.00
ഡി സി ബുക്‌സ്
Generated from archived content: book2_oct6.html