മഴ അപ്പോഴും പെയ്‌തുകൊണ്ടേയിരുന്നു

മഴത്തുളളിപോലെ, മഞ്ഞുകണംപോലെ ചൂടും കുളിരുമലിഞ്ഞുചേർന്ന പത്ത്‌ കഥകൾ.

നീലാകാശത്തിന്റെ തെളിമയും ഭൂമിയുടെ മനോഹാരിതയും ആഴക്കടലിന്റെ പരപ്പും ഓരോ കഥകൾക്കും.

പ്രണയം, പ്രതീക്ഷ, പ്രതിഷേധം- പിന്നെ സ്വപ്‌നത്തിന്റെ അലൗകികലോകം ഈ കഥകളിൽ.

എഴുത്തിന്റെ പുതുമയുമായി കഥാലോകത്ത്‌ ഒരു പെൺകുട്ടി – ദേവേന്ദുദാസ്‌.

മഴ അപ്പോഴും പെയ്‌തുകൊണ്ടേയിരുന്നു (കഥകൾ)

ദേവേന്ദുദാസ്‌

വില – 30.00, ഉൺമ പബ്ലിക്കേഷൻസ്‌

Generated from archived content: book2_oct28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here