2002-ലെ സാഹിത്യത്തിനുളള നോബൽ സമ്മാനത്തിനർഹനായ ഇംറേ കർട്ട്‌സിന്റെ പ്രശസ്‌തമായ നോവൽ. മനുഷ്യജന്മങ്ങളുടെയും നിലനില്‌പിന്റെയും അർത്ഥമാരായുന്ന കൃതി. പ്രമേയപരിചരണത്തിലും ആവിഷ്‌കാരത്തിലും ലാളിത്യത്തിന്റെ ഗഹനഭംഗിയും ദർശനഗരിമയും ഒരേസമയം സൂക്ഷിക്കുന്നത് ഈ നോവൽ വായനയിലൂടെ അനുഭവപ്പെടും.
വിധിയില്ലാത്തവർ
ഇംറേ കർട്ട്‌സ്
വിവർത്തനംഃ എം.പി.സദാശിവൻ
നോവൽ, പേജ് – 160, വില – 60.00
Generated from archived content: book2_nov24.html
Click this button or press Ctrl+G to toggle between Malayalam and English