ആയുർവേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും മേഖലയിലെ നിരവധികാലത്തെ അന്വേഷണങ്ങളിലൂടെയും പ്രായോഗികാനുഭവങ്ങളിലൂടെയും സിദ്ധിച്ച അറിവുകളെ പുതിയ തലമുറയ്‌ക്കായി പകർന്നുനല്‌കുകയാണ് ശ്രീ പി.വി.തോമസ്. ചെലവുകുറഞ്ഞതും ഫലപ്രദവും ലളിതവുമായ ചികിത്സകളിലൂടെ ആരോഗ്യമുളള ഒരു കുടുംബം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാനുളള ഉദ്യമമാണ് ഈ പുസ്‌തകം.
ഗൃഹവൈദ്യം
പി.വി.തോമസ്
പേജ് – 156, വില- 60.00, ഡി.സി.ബുക്‌സ്
Generated from archived content: book2_nov11.html
Click this button or press Ctrl+G to toggle between Malayalam and English