പാടി രസിക്കാം

അംഗൻവാടി, നഴ്‌സറി, പ്രൈമറി വിഭാഗം കുഞ്ഞുങ്ങൾ ഇഷ്‌ടപ്പെടുന്ന 41 ഉണ്ണിക്കവിതകളുടെ സമാഹാരമാണ്‌ ‘പാടി രസിക്കാം.’ രസകരങ്ങളായ സംഭാഷണങ്ങളും മിഴിവാർന്ന ചിത്രങ്ങളും ശ്രീ. ഐ.ആർ.കൃഷ്‌ണൻ മേത്തല രചിച്ച ഈ കൃതിയുടെ പ്രത്യേകതകളാണ്‌.

പാടി രസിക്കാം

ഐ.ആർ.കൃഷ്‌ണൻ മേത്തല

വില – 25.00

ബാലസാഹിത്യ സമിതി, കൊടുങ്ങല്ലൂർ

Generated from archived content: book2_mar10.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here