നാട്ടുസംഗീതം

വംശീയസംഗീതത്തിന്റെ കാട്ടുവഴികളും നാട്ടുവഴികളും ഈ പഠനത്തിലൂടെ പരിചയപ്പെടുത്തുന്നു. നൂറുകണക്കിനു വാദ്യങ്ങൾ, അവയുടെ നിർമ്മാണകരകൗശലം, അവയുടെ താളക്കണക്ക്‌, ഈണങ്ങളുടെയും രാഗങ്ങളുടെയും വ്യവസ്ഥകൾ, അനുഷ്‌ഠാനപരമായ പ്രത്യേകതകൾ, സമൂഹത്തിൽ വാദ്യങ്ങളുടെ ധർമ്മം എന്നിവയെക്കുറിച്ചുളള പഠനമാണ്‌ വംശീയ സംഗീതപഠനം. തുടി കൊട്ടി രാവുകളെ ഉണർത്തിയ നാട്ടാശാന്മാരുടെ നൈപുണ്യങ്ങൾ ആവിഷ്‌കരിക്കയാണ്‌ ഈ അന്വേഷണത്തിലൂടെ.

എഡി. പി.ആർ.രമേശ്‌

പേജ്‌ – 108

വില – 58.00

Generated from archived content: book2_aug19.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here