ചരിത്രപശ്ചാത്തലത്തിൽ വിമൽമിത്ര രചിച്ച നോവൽ ത്രയത്തിൽ ഒന്നാണ് വിലയ്‌ക്കുവാങ്ങാം. ആറു പതിറ്റാണ്ടുമുമ്പുളള ഇന്ത്യ ഈ നോവലിൽ നിറഞ്ഞുനില്‌ക്കുന്നു. കുറ്റങ്ങളും കുറവുകളും നന്മയും തിന്മയുമെല്ലാമുളള മനുഷ്യരെ ഇവിടെ കണ്ടെത്താം-ദീപാങ്കുരനും ലക്ഷ്‌മിഏട്ടത്തിയും സനാതൻബാബുവും സതിയും നയനരഞ്ഞ്‌ജിനിദാസിയുമൊക്കെ അവരിൽ ചിലർ മാത്രം. അവർ നമുക്കു സ്വന്തമാണ്. അവരുടെ സുഖദുഃഖങ്ങളും വിചാരവികാരങ്ങളും നമ്മുടേതുകൂടിയാണ്.
വിമൽമിത്ര
വിവർത്തനംഃ എം.എൻ.സത്യാർത്ഥി, നോവൽ,
പേജ് – 1200, വില – 375 രൂപ, ഡി സി ബുക്‌സ്
Generated from archived content: book1_oct6.html