ഏറ്റവും മികച്ച വരികൾ ഹൈപ്പർ ലിങ്കുകളാണ്. അവ ആവശ്യപ്പെടുന്നത് മൗസ് ക്ലിക്കുകളാണ്. ഓർക്കുക, ഇരുപതാം നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം, കലാപം, ഹൈപ്പർ ലിങ്കുകളാണ്. ഈ കവിയുടെ കൈയിൽ ഒരു മൗസ് ഉണ്ട്. സമർത്ഥമായൊരു ബൈപാസിനു പകരം, ആധുനികതയിലൂടെ ബ്രൗസ് ചെയ്‌ത് ഉത്തരാധുനികതയിൽ എത്തിയ ഒരാളെ ഞാനിവിടെ കാണുന്നു. – മേതിൽ രാധാകൃഷ്‌ണൻ
പെൺകുട്ടി ഒരു രാഷ്‌ട്രമാണ് (കവിത)
രൂപേഷ് പോൾ
വില ഃ 38.00, പേജ്‌ഃ 72, ഡി.സി.ബുക്‌സ്
Generated from archived content: book1_oct20.html
Click this button or press Ctrl+G to toggle between Malayalam and English