ജലത്തിന്റെ ത്രികോണങ്ങൾ

ഖരങ്ങളുടെ ഉടമ്പടി, ഏഴു നിറങ്ങളിൽ ഒരു സ്‌ത്രീ, അയഥാർത്ഥമായ ഒരു രാത്രിയുടെ ഓർമ്മയ്‌ക്ക്‌, ഹ്വിയാങ്ങ്‌ എഴുതിയ കവിതകൾ, തെരുവുകളിലെ മരങ്ങളെ വെളളിക്കടലാസ്സിൽ പൊതിഞ്ഞ ഈ നഗരത്തിന്‌ എന്നോടെന്താണു പറയുവാനുളളത്‌?, ദിക്കുകൾ നിലവിളിക്കുമ്പോൾ, പ്രകാശത്തിന്റെ കടൽ, കൊച്ചവിരായുടെ കുലപരമ്പരകൾ, കാന്തികജലാശയം…ഗതാനുഗതികമല്ലാത്ത ഭാവുകത്വപരിസരം കഥയിലേക്ക്‌ ആനയിക്കുന്ന, മാറിനിൽക്കുന്ന കഥകൾ. തീർത്തും നവീനമായ വായനയിലേക്കുളള ക്ഷണക്കുറിപ്പുകളാണ്‌ ഓരോ കഥയും.

ജലത്തിന്റെ ത്രികോണങ്ങൾ (കഥകൾ)

എ.ജെ.മുഹമ്മദ്‌ ഷഫീർ

പേജ്‌ – 60, വില – 38 രൂപ.

Generated from archived content: book1_oct13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English