നിഴലും വെളിച്ചവും

ഏഴാംതരംവരെ മാത്രം പഠിക്കുകയും വീട്ടുജോലി ചെയ്‌തു ജീവിക്കുകയും ചെയ്യുന്ന ബേബി ഹാൽദാറിന്റെ ജീവിതാനുഭവങ്ങൾ. പ്രേംചന്ദിന്റെ ദൗഹിത്രനും ആന്ത്രപ്പോളജി പ്രൊഫസറുമായ പ്രബോധ്‌കുമാറിന്റെ വീട്ടിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രേരണയുടെകൂടി ഫലമായി വെളിച്ചം കണ്ടതാണ്‌ നിഴലും വെളിച്ചവും. അനാർഭാടമായും സത്യസന്ധമായും സ്വന്തം ജീവിതാനുഭവങ്ങളാവിഷ്‌കരിക്കുന്ന ശക്തമായ ഒരാത്മകഥ.

നിഴലും വെളിച്ചവും (ആത്മകഥ)

ബേബി ഹാൽദാർ

വില – 75.00, പേജ്‌ – 164

Generated from archived content: book1_nov24.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here