നിറവില്ലാത്ത,
നിനവില്ലാത്ത
അഴുക്കുചാലി-
ലൂടുറകുത്തിയൊഴുകുന്നു;
നിര്‍ഗന്ധമാനസം!
ശിലാസ്തംപോല്‍
ഉറച്ചു ,പക്ഷേ;
മരിച്ചുമരവിച്ച
ജീവശരീരം:ആശ്വാസം!
Generated from archived content: poem1_apr4_12.html Author: binoy_mb
നിറവില്ലാത്ത,
നിനവില്ലാത്ത
അഴുക്കുചാലി-
ലൂടുറകുത്തിയൊഴുകുന്നു;
നിര്‍ഗന്ധമാനസം!
ശിലാസ്തംപോല്‍
ഉറച്ചു ,പക്ഷേ;
മരിച്ചുമരവിച്ച
ജീവശരീരം:ആശ്വാസം!
Generated from archived content: poem1_apr4_12.html Author: binoy_mb
Click this button or press Ctrl+G to toggle between Malayalam and English