വ്യത്യസ്‌തമായ വായനാനുഭവം നല്‌കുന്ന ബിജു.കെയുടെ ലഘുനോവൽ ‘നന്ദിപൂർവ്വം ഇതുകൂടി സമർപ്പിച്ചുകൊളളുന്നു’ അടുത്തവാരം മുതൽ പുഴഡോട്ട്‌കോമിൽ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു.
ലോകത്തെ നോക്കി കാണുന്നതിൽ, ആരുടെ കാഴ്‌ചയാണ് പരാജയപ്പെട്ടതെന്ന് തിരിച്ചറിയാതെ, ചുറ്റിലും ശത്രുക്കളെ ആവാഹിച്ച് വരുത്തി ഒറ്റപ്പെട്ടവനായി മാറിയ ശിവദാസനെന്ന ചെറുപ്പക്കാരന്റെ മാനസികവ്യഥകളെ കുറിക്കുകയാണ് ഈ നോവൽ.
Generated from archived content: novel_new_june30.html Author: biju_kunnoth