നന്ദി …പ്രണ യിനീ….

ഞാൻ പ്രണയിച്ചിരുന്നു
പ്രണയത്തേക്കാൾ സുന്ദര
മായൊരു അവളുട പ്രേമത്തെ ,

ഞാൻ മോഹിച്ചിരുന്നു
പ്രേമത്തേക്കാൾ ഭംഗിയുള്ള
അവളുട പ്രണയത്തെ ,

പ്രേമവും പ്രണയവും
നിർവചിക്കാനാവാതെ അവൾ.
എന്നെ പ്രണയിക്കുന്നത് കാണുമ്പോൾ
എന്റെ പ്രണയവും മോഹവും
അവളോടുള്ള നന്ദി യാകുന്നു

*

Generated from archived content: poem5_june16_15.html Author: bhimathmaja

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here