അതി സാന്ദ്ര പ്രണയം

പ്രണയം എന്റ്റെ യുള്ളിൽ
പ്രണയം മാത്രം ,

പ്രളയം വന്നൊരു പ്രണയദിനത്തിൽ
പ്രണയനിക്ക് ഞാന്ൻ സമ്മാനിച്ചത്‌
എന്റെ ഹൃദയം ,

അവൾ എനിക്ക് തിരിച്ചു
നല്കിയ
പ്രണയ പ്രളയം
മാരകo

അവളുടെ ചിരി
വിസ്ഫോടകo

രുചി
വിദ്യുറ്റ്‌ തരംഗ o

ചതി
നീറ്റ ൽ ,

എന്നിട്ടും സഖീ
എന്റ്റെ പാതി ഹൃദയവും
കട്ട് അവനോട് ലയം ചേരുന്ന
നിന്റ്റെ മന ശ ലഭ തിനോട്
എന്റ്റെ യുള്ളിൽ
അതി സാന്ദ്ര
പ്രണയം മാത്രം

Generated from archived content: poem2_jan29_16.html Author: bhimathmaja

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here