കൊയ്ത്തുത്സവം മാറ്റി വെച്ചിരിക്കുന്നു

ഇടവക മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ ഈയ്യോബ് മാര്‍ പീലക്സിനോസിന്റെ വേര്‍പാടിനെ തുടര്‍ന്ന് ദു:ഖാചാരണം നടക്കുന്നതിനാല്‍, ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അങ്കണത്തില്‍ നവംബര്‍ മാസം 25 – ആം തീയതി വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന കൊയ്ത്തുത്സവം ( ആദ്യഫലപ്പെരുന്നാള്‍) മാറ്റി വെച്ചിരിക്കുന്നു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് – 050 4599240

ബാബു വര്‍ഗീസ്

സെക്രട്ടറി.

Generated from archived content: news1_nov24_11.html Author: babuvargees

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here