നുറുങ്ങു കവിതകൾ

പൂവിൻ മാർദ്ദവമറിയുന്നൂ ഞാൻ

ചവിട്ടി മെതിച്ച്‌ നടന്നീടുമ്പോൾ

വൃദ്ധന്‌ കൂട്ട്‌ കുഞ്ഞ്‌

കുഞ്ഞിന്‌ കൂട്ട്‌ ദൈവം

ദൈവത്തിനോ ചെകുത്താനും

എല്ലാർക്കുമൊരു ഗൃഹമുണ്ടായിട്ടും

ഗൃഹമില്ലെന്നു വിലപിക്കുന്നു ചിലർ

വൺവെയാക്കുക റോഡുകൾ

വൺവെയാക്കുക കർമവും

ആശയല്ലെൻ ദുഃഖത്തിൻ കാരണം

പണ്ടേയവൾ നന്നേ പാവമല്ലോ

Generated from archived content: poem_nurungu.html Author: babu_punnol

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here