വിഷുക്കവിത

പൂക്കാതിരിക്കാൻ

എനിക്കാവതില്ലേ

കണികൊന്നയല്ലേ

വിഷുക്കാലമല്ലേ

പൂക്കാതിരിക്കാൻ

എനിക്കാവതില്ലേ….

എല്ലാ മലയാളികൾക്കും എന്റെ വിഷുദിനാശംസകൾ..

Generated from archived content: poem_vishu.html Author: ayyappa_panickar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here