ഒരു കുഞ്ഞിമരത്തില്‍ രണ്ട് കുഞ്ഞിതത്തകള്‍
അവരെന്നും നല്ല കൂട്ടുകാരായ്
ജീവിതമെന്ന തോണി തുഴയുന്നു
ദൂരേയ്ക്ക് ജീവിതങ്ങള്‍ താങ്ങി-
എത്തും കതനങ്ങള്‍
എന്നുമെന്നും വിങ്ങലായ
തേങ്ങിക്കരയുന്നു…
അകലുന്ന കൂട്ടുകാരെ ഓര്‍ക്കു നിങ്ങള്‍
സ്നേഹത്തിന്‍ വേദനയെന്തെന്ന്
കണ്ണിന്റെ വേദന കണ്ണീരിനറിയുമോ
കരളിന്റെ വേദന കനവിനറിയുമോ
മനസ്സിന്റെ വേദന അറിയുന്ന കൂട്ടുകാരെ
ഓര്‍ക്കൂ നിങ്ങള്‍ സ്നേഹത്തിന്‍
നാദമെന്തെന്ന്….
Generated from archived content: poem1_jan5_16.html Author: athira