ചില്ലു പാത്രം

പൊട്ടിച്ചിതറിയ

ചില്ലു കഷ്ണങ്ങൾ

പെറുക്കി ഞാൻ

ചില്ലു പാത്രത്തിൽ

സൂക്ഷിച്ചു.

അതിനിടെ

അറിയാതെൻ കൈ

തട്ടിപ്പൊട്ടിയ

ചില്ലുപാത്രം

ഞാനെവിടെ

സൂക്ഷിക്കും.

Generated from archived content: poem1_july16_07.html Author: anwar_abdulkhadar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here