പുസ്‌തകങ്ങൾ സമ്മാനമായി

വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌.

Generated from archived content: test_puthaka_parichayam.html Author: ajithkumar_db

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസുനിത സ്മാരക ചെറുകഥാഎൻഡോവ്‌മെന്റ്‌ 2002
Next articleഒന്നാം സമ്മാനം നേടിയ തമാശക്കഥ
1965 നവംബർ 15ന്‌ ജനനം. അച്‌ഛൻഃ ദൈവപ്പുരയ്‌ക്കൽ വീട്ടിൽ ബാലകൃഷ്‌ണൻ. അമ്മഃ കേശിനിയമ്മ. സ്‌കൂൾതലം മുതൽ കഥകളും കവിതകളും എഴുതുന്നു. ആദ്യകവിത പ്രസിദ്ധീകരിച്ചത്‌ 19-​‍ാം വയസ്സിൽ ആൾ ഇൻഡ്യാ റേഡിയോവിലും കഥ ദ്വൈവാരിക തുടങ്ങിയവയിൽ കഥകൾ പ്രസിദ്ധീകരിച്ചു. ഒപ്പം മലയാളത്തിലെ പ്രസിദ്ധങ്ങളായ വാരികകളിൽ കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു. ഒരു കാലഘട്ടത്തിൽ അമേച്വർ നാടകസംഘങ്ങളുമായി രചന, അവതരണം എന്നീ കാര്യങ്ങളിൽ ബന്ധപ്പെട്ടിരുന്നു. അടുത്തുതന്നെ ദൂരദർശൻ സംപ്രേക്ഷണം ചെയ്യാൻ പോകുന്ന ഒരു ഡോക്യുമെന്ററിയുടെ രചന. ആലപ്പുഴ പറവൂർ ജനജാഗ്രതി പബ്ലിക്കേഷൻസ്‌ അടുത്തുതന്നെ “സ്ലേറ്റുകൾ പറയുന്നു” എന്ന പേരിൽ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നതാണ്‌. വിലാസംഃ ദീപ്‌തി കുതിരപ്പന്തി തിരുവാമ്പാടി പി.ഒ. ആലപ്പുഴ - 688 002.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English